ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. കൈതപ്പൊയിൽ വള്ളിയാട് പുഴങ്കുന്ന് റംല (39) ആണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
