തിരുവനന്തപുരം: തിരുവനന്തപുരത്ത് സി പി എമ്മിന്‍റെയും ഡി വൈ എഫ് ഐയുടെയും കൊടിമരങ്ങള്‍ നശിപ്പിച്ചു. ചെങ്കോട്ടുകോണം, തുണ്ടത്തിൽ, പുല്ലാനിവിള എന്നിവിടങ്ങളിലെ കൊടിമരങ്ങളാണ് നശിപ്പിച്ചത്. അക്രമികളെത്തിയ ബൈക്ക് പൊലീസ് കണ്ടെത്തി.