തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ നൽകിയത് പൊലീസല്ലെന്ന് പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. ഹെലികോപ്റ്റർ യാത്രക്ക് സുരക്ഷ ക്ലിയറൻസ് നൽകുകയമാത്രമാണ്ചെയ്തതെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ ഹെലികോപ്റ്റർ യാത്രക്ക് പണമനുവദിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുളളത്. 

Add Asianetnews as a Preferred SourcegooglePreferred