അടുത്ത സീസണില്‍ ശബരിമലയിലെത്തുന്ന ഭക്തന്മാര്ക്ക് പോലീസ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.പോലീസിനൊപ്പം സര്‍ക്കാര്‍ വകുപ്പുകളെല്ലാം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചെന്നും ഡിജിപി പറഞ്ഞു സന്നിധാനത്തെത്തിയ ഡിജിപി ദര്‍ശനം നടത്തിയാണ് മടങ്ങിയത്
സന്നിധാനത്ത് പോലീസിന്റെ സേവനം മെച്ചപ്പെട്ടു-ഡിജിപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
