ദിലീപിന് വിദേശത്ത് പോകാൻ അനുമതി

First Published 16, Apr 2018, 4:26 PM IST
dileep can go to abroad
Highlights
  • ദിലീപിന് വിദേശത്ത് പോകാൻ അനുമതി

എറണാകുളം:ദിലീപിന് വിദേശത്ത് പോകാൻ എറണാകുളം ജില്ലാ കോടതി അനുമതി നല്‍കി. കമ്മാരസംഭവത്തിന്‍റെ റിലീസിനായി സിങ്കപ്പൂർ, ദുബായ് എന്നിവിടങ്ങളിൽ പോകാനാണ് അനുമതി.ഏപ്രിൽ 25 മുതൽ മെയ്‌ നാലുവരെയാണ് വിദേശത്ത് പോകാൻ അനുമതി നല്‍കിയത്. 

loader