ബംഗളൂരു: എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനുമായി ഡ്രൈവര്‍ മുങ്ങി. ബംഗളൂരുവിലാണ് സംഭവം. ഒരുകോടി മുപ്പത്തിയേഴു ലക്ഷം രൂപയാണ് വാനിലുണ്ടായിരുന്നു. ഈ വാഹനവുമായി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.