മാഹി കനാലിൽ ഒഴുക്കില്‍പെട്ട് ഒരാള്‍ മരിച്ചു

വടകര: മാഹി കനാലിൽ ഒഴുക്കിൽ പെട്ട് ഒരാൾ മരിച്ചു. എടച്ചേരി വേങ്ങോളിയിലാണ് സംഭവം. നരിക്കുന്ന് മീത്തലെ കണ്ണാടിക്കൽ ബാബുവാണ് മരിച്ചത്. കുളിക്കാനിറങ്ങിയ ഇയാൾ ഒഴുക്കിൽ പെടുകയായിരുന്നു