മലപ്പുറം: മയക്ക് മരുന്ന് കേസിലെ പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. അന്യസംസ്ഥാനക്കാര നായ മുഹമ്മദ് റസൽ ചാടിപ്പോയത്. അരിക്കോട് സ്റ്റേഷനില്‍ പൊലസ് കസ്റ്റഡിയിലായിരുന്നു. മയക്ക് മരുന്ന് വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.