കൊച്ചി വിമാനത്താവളത്തിൽ വൻലഹരിമരുന്നു വേട്ട. 3.5 കിലോയോളം വരുന്ന ലഹരിമരുന്നാണ് കസ്റ്റംസ് പിടികൂടിയത്.
ദുബൈയിൽ നിന്നും കൊച്ചി വഴി ഗോവയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഒരു ആഫ്രിക്കന്‍ പൗരനാണ് പിടിയിലായത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.