Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

വഞ്ചിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്നയാള്‍ക്കാണ് വെട്ടേറ്റത്.

dyfi worker hacked in thiruvananthapuram
Author
Thiruvananthapuram, First Published Feb 15, 2019, 5:31 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന പ്രവർത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.

ആക്രമണത്തില്‍ പരിക്കേറ്റ ശ്രീ വിശാഖിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തില്‍ വഞ്ചിയൂരിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios