സിന്‍ജിയാംഗില്‍ ഏഴ് കിലോമിറ്ററോളം ദൂരത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. ഭൂ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.