റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം.

ദില്ലി: ദില്ലിയില്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം. പ്രഭവ കേന്ദ്രം ഹരിയാനയിലെ സോനിപത്താണ്. യു.പിയിലും നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു.