ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. മ്യാന്‍മര്‍ ഇന്ത്യ അതിര്‍ത്തി പ്രഭവ കേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തി. ഗുവാഹത്തി, പറ്റ്‌ന, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ ചലനം അനുഭവപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദില്ലി,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും തുടര്‍ചലനം അനുഭവപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും പറ്റ്‌നയിലെയും ദേശീയ ദുരന്ത നിവാരണ സേനയുടെ എല്ലാ ബറ്റാലിയനുകള്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.