സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.
കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്,മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നത് ജൂണ് അഞ്ചിലേക്ക് മാറ്റാന് നിപ വൈറസ് ബാധയ്ക്കെതിരായ പ്രതിരോധ പ്രവര്ത്തനങ്ങള് അവലോകനം ചെയ്യാനുള്ള യോഗത്തില് തിരുമാനിച്ചു. സ്കൂളുകള്, കോളേജുകള്, മറ്റു പ്രൊഫഷണല് വിദ്യാഭ്യാസ സ്ഥാപനങ്ങള് എന്നിവയ്ക്കെല്ലാം അവധി ബാധകമായിരിക്കും.
