കോഴിക്കോട്: സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന്. കാപ്പാട് കടപ്പുറത്ത് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്നിന് ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
