വീടിന് മുകളിൽ കമ്പ്രസര്‍ ഉപയോഗിച്ച് വൃത്തിയാക്കവെയാണ് അപകടം

കൊച്ചി: പെരുമ്പാവൂർ അയ്മുറിയിൽ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വാഴപ്പിള്ളി വീട്ടിൽ ബാബു(41), വത്സല(61)എന്നിവരാണ് മരിച്ചത്. വീടിന് മുകളിൽ കമ്പ്രസര്‍ ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് അപകടം നടന്നത്.