ബോട്ടിലുള്ളത് പത്ത് മത്സ്യതൊഴിലാളികള്‍ രക്ഷാപ്രവർത്തനം വൈകുന്നു

കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് യന്ത്രതകരാർ മൂലം പുറംകടലിൽ കുടുങ്ങി. പത്ത് മത്സ്യതൊഴിലാളികളാണ് ബോട്ടിലുള്ളത്. പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവർത്തനം വൈകുന്നു.