കൊല്ലം: കൊല്ലം ടികെഎം കോളേജിൽ എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. അവസാന വർഷ വിദ്യാര്‍ഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് മാനേജ്മെന്‍റ് വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. അതേസമയം, കോളേജ് അധികൃതര്‍ ആരോപണം നിഷേധിച്ചു.