സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കോഴിക്കോട് സ്വദേശി ഷഫീല്‍ മഹീന് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക് ആണ്.