ലൈസന്‍സ് നിബന്ധന ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തിയ ബാറിനെതിരെ കേസെടുത്തു
കൊല്ലം: ബാറുകളില് എക്സൈസ് കമ്മീഷണര് ഋഷിരാജ് സിംഗിന്റെ റെയ്ഡ്. കൊല്ലം ജില്ലയിലെ ബാറുകളിലായിരുന്നു ഇന്ന് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില് ഉദ്ദ്യോഗസ്ഥ സംഘം പരിശോധനയ്ക്ക് എത്തിയത്. ലൈസന്സ് നിബന്ധന ലംഘിച്ചതായി പരിശോധനയില് കണ്ടെത്തിയ കൊട്ടാരക്കര അമ്പലത്തറ 'പ്രസിഡന്സി ബാറി'നെതിരെ കേസെടുത്തു.
