കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്. നൂറിലധികം പായ്ക്കറ്റ് പാന്‍ മസാലകളും പുകയിലയും റെയ്ഡില്‍ പിടികൂടി.കണ്ണൂര്‍ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘമാണ് ആയിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തിയത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച റെയ്ഡ് നാല് മണിക്കൂര്‍ നീണ്ടു.
കണ്ണൂരിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്സൈസ് റെയ്ഡ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
