പൊട്ടിത്തെറി നടന്ന കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി.

കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തില്‍ സ്ഫോടനം. സ്ഫോടനത്തില്‍ നാല് കാറുകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. പൊട്ടിത്തെറി നടന്ന കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങി.