പത്തനംതിട്ട: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി മണിക്കുട്ടൻ എന്നു വിളിക്കുന്ന നെതിൻ(19) ആണ് അറസ്റ്റിലായത്. നെതിന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ്.