കൊച്ചി: വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെന്ന കേസിൽ സുരേഷ് ഗോപി എം പിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യാം അനുവദിച്ചു. സുരേഷ് ഗോപി എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ ഹാജരാകണം. രണ്ട് ആൾ ജാമ്യം , ഒരു ലക്ഷം രൂപയുടെ എന്നിവയാണ് ജ്യാമ വ്യവസ്ഥകൾ. ഹൈക്കോടതി നിർദേശപ്രകാരം സുരേഷ് ഗോപി നേരത്തെ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായിരുന്നു
വാഹന രജിസ്ട്രേഷൻ കേസ്; സുരേഷ് ഗോപി എംപിക്ക് മുന്‍കൂര്‍ ജാമ്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
