തോറ്റാല്‍ അര്‍ജന്‍റീന പുറത്താകും

സെന്‍റ് പീറ്റേഴ്സ്ബെര്‍ഗ്: മെസി ചതിക്കില്ല എന്ന ഒറ്റ വിശ്വാസത്തിന്‍റെ പുറത്ത് നെെജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ അര്‍ജന്‍റീനയെ പിന്തുണയ്ക്കാന്‍ ഒഴുകിയെത്തിയിരിക്കുന്നത് പതിനായിരങ്ങള്‍. പാട്ടുകള്‍ പാടിയും ആരവമുയര്‍ത്തിയും റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിലെ സ്റ്റേഡിയത്തിന്‍റെ കവാടത്തില്‍ അവര്‍ പ്രതീക്ഷയുടെ സ്വരമുയര്‍ത്തുകയാണ്.

വീഡിയോ കാണാം...

Scroll to load tweet…