കൊല്ലം: കടയ്ക്കലിൽ 3 പെൺമക്കളെ പീഡിപ്പിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത് രണ്ടുപെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ് ഇവരുടെ അമ്മ വിദേശത്താണ് സ്കൂളിലെ കൗൺസലിംഗിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്.