മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ മക്കള്‍ക്ക് വിഷം നല്‍കി ഗൃഹനാഥന്‍റെ ആത്മഹത്യാശ്രമം. പെരുമ്പാവൂര്‍ സ്വദേശി രതീഷ് ആണ് മക്കള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അച്ഛനെയും മക്കളെയും സ്വകാര്യ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.