പനി ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരിച്ചത്. 

കോഴിക്കോട്: നിപ്പാ വൈറസിന് പിന്നാലെ കോഴിക്കോട് ജില്ലയെ ഭീതിയിലാഴ്ത്തി പകര്‍ച്ചപ്പനി. പനി ബാധിച്ചു ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരിച്ചത്. 

ചെറുവണ്ണൂർ സ്വദേശിയും വെള്ളയിൽ സ്വദേശിയുയ രണ്ട് പേര്‍ ഇന്ന് രാവിലെ മരിച്ചു. വടകര,മുക്കം, എന്നിവിടങ്ങളിലുള്ളവര്‍ ഉച്ചയ്ക്ക് ശേഷമാണ് മരിച്ചത്. വടകര സ്വദേശി മരിച്ചത് എലിപ്പനി മൂലമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച മുക്കം സ്വദേശിക്കും എലിപ്പനി രോഗ ലക്ഷണങ്ങളാണ് ഉള്ള