കളിച്ചത് ടീമാണ്, ജയിച്ചത് ടീമാണ്, ഞാന്‍ അതിലൊരാള്‍ മാത്രം, ഇത് പറഞ്ഞത് ഇഗോര്‍ അകിന്‍ഫീവ് എന്ന റഷ്യയുടെ നായകനും ഗോള്‍ കീപ്പറുമാണ്.
കളിച്ചത് ടീമാണ്, ജയിച്ചത് ടീമാണ്, ഞാന് അതിലൊരാള് മാത്രം, ഇത് പറഞ്ഞത് ഇഗോര് അകിന്ഫീവ് എന്ന റഷ്യയുടെ നായകനും ഗോള് കീപ്പറുമാണ്. അതെ സ്പെയിനെതിരെ രണ്ട് നിര്ണായക പെനല്റ്റി കിക്കുകള് തടുത്തിട്ട് റഷ്യയുടെ രക്ഷകനായ അകിന്ഫീവ്.
അദ്ദേഹമല്ലാതെ മറ്റാരാണ് ഇന്നത്തെ താരമാവേണ്ടത്.വീഡിയോ കാണുക.
