പെറുവിന് ലീഡ്

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയക്കെതിരെ പെറുവിന് ലീഡ്. 18-ാം മിനുറ്റില്‍ കാരില്ലോയാണ് പെറുവിനായി വലകുലുക്കിയത്. പൗലോ ഗുരേരോയുടെ ലോങ് പാസില്‍ നിന്ന് തകര്‍പ്പന്‍ വോളിയിലൂട കാരില്ലോ ലക്ഷ്യം കാണുകയായിരുന്നു. ലോകകപ്പില്‍ പെറുവിന്‍റെ ആദ്യ ഗോളാണിത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…