ഏറെയുണ്ട് റഷ്യയിലെ ഫുട്ബോള്‍ മഹോത്സവത്തിന്‍റെ കൗതുകക്കാഴ്ച്ചകള്‍
മോസ്കോ: ലോക ഫുട്ബോളിലെ വമ്പന്മാരും കുഞ്ഞന്മാരും അട്ടിമറിവീരന്മാരും രചിച്ച മൈതാന ചരിത്രത്തിന്റെ പുതിയ അധ്യായത്തിന് നാളെ കിക്കോഫാകും. വിവിധ മേഖലകളില് നിന്ന് യോഗ്യതാ മത്സരം വിജയിച്ചെത്തുന്നവരും ആതിഥേയ രാജ്യവുമടങ്ങുന്ന 32 ടീമുകള്. 12 വേദികളിലായി ഒരു മാസക്കാലം നീണ്ടുനില്ക്കുന്ന ഫുട്ബോള് മഹോത്സവം.
ഉദ്ഘാടന മത്സരം ആതിഥേയരായ റഷ്യയും ഏഷ്യന് പ്രതിനിധികളായ സൗദിയും തമ്മില്. നാല് വര്ഷത്തിലൊരിക്കല് നടക്കുന്ന ലോകകപ്പിന് ജൂലൈ 15ന് കലാശക്കൊട്ട്. റഷ്യയില് ആരംഭിക്കുന്ന ഫുട്ബോള് ലോകകപ്പിന്റെ വിശേഷങ്ങള് അനവധി. ഇനിയുമേറെയുണ്ട് റഷ്യയിലെ ഫുട്ബോള് മഹോത്സവത്തിന്റെ കൗതുകക്കാഴ്ച്ചകള്. അവ എന്തൊക്കെയെന്ന് നോക്കാം...
ഫുട്ബോള് മഹോത്സവത്തിന്റെ കൂടുതല് കൗതുകക്കാഴ്ച്ചകള്...വീഡിയോ
