പെലെയും മറഡോണയും അടക്കമുള്ള പ്രമുഖരുടെ പ്രവചനം കാണാം...  

മോസ്‌കോ: റഷ്യയില്‍ ലോകകപ്പ് ആരുയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. ലോകകപ്പ് ജേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ ഇതിഹാസ താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്. മുന്‍ ലോകകപ്പ് ജേതാക്കളായ പെലെയും മറഡോണയുമെല്ലാം ഇത്തവണത്തെ വിജയിയെ പ്രവചിച്ചിരിക്കുകയാണ്. ഇതിഹാസ താരങ്ങളുടെ പ്രവചനങ്ങള്‍ സത്യമാകുമോ എന്നറിയാന്‍ ജൂലൈ 15വരെ കാത്തിരിക്കാം.
പെലെയും മറഡോണയും അടക്കമുള്ള പ്രമുഖരുടെ പ്രവചനങ്ങള്‍ കാണാം...