പഴയ കറന്‍സികള്‍ നിക്ഷേപിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് നികുതി നിയമങ്ങള്‍ ബാധകമാണ്. നികുതിയിളവുകള്‍ അക്കൗണ്ടുകള്‍ക്ക് ഉണ്ടാകില്ല.ജനങ്ങള്‍ കറന്‍സികള്‍ക്കുപകരം ചെക്കുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു