കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ഇന്‍സ്ട്രിയല്‍ എസ്‌റ്റേറ്റില്‍ തീപ്പിടുത്തം. ഇന്‍സ്ട്രിയല്‍ എസ്‌റ്റേറ്റിലെ റബര്‍ ചെരിപ്പ് നിര്‍മ്മാണ യൂണിറ്റിനാണ് തീ പിടിച്ചത്. ഫയര്‍ ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നു. അഞ്ച് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred