മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു 95 പേരെ ഒഴിപ്പിച്ചു
മുംബൈ: വർളിയിൽ ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. പ്രഭാദേവി ബ്യൂമോണ്ട് ടവേഴ്സിനാണ് തീ പിടിച്ചത്. സ്ഥലത്ത് ആറ് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങള്‍ എത്തി.
