ദില്ലിയിലെ ചാന്ദ്നി ചൗക്കില്‍ തീപിടുത്തം
ദില്ലി: ദില്ലിയിലെ ചാന്ദിനി ചൗക്കിലെ കെട്ടിടത്തിൽ തീപിടുത്തം. തീപടര്ന്നതിനെ തുടര്ന്ന് പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.
20 അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമെന്ന് റിപ്പോര്ട്ട്. തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. ദില്ലിയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലമാണ് ചാന്ദ്നി ചൗക്.
Scroll to load tweet…
