ദില്ലി:  ദില്ലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കോളനിയില്‍ തീപിടിത്തം. അമ്പതോളം കുടിലുകള്‍ കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ രാത്രിയായിരുന്നു തീപിടിത്തം. ഫയര്‍ഫോഴ്‌സ് എതിതയാണ് തീയണച്ചത്. മനഃപൂര്‍വ്വം തീവച്ചതാണെന്ന് കോളനിക്കാര്‍ ആരോപിച്ചു.