മീന്‍ പിടിക്കുന്നതിനിടെ വലയിൽ കുരുങ്ങി മരണം നീണ്ടകരയിൽ ആണ് സംഭവംഞ്ഞുമോൻ.
കൊല്ലം: കൊല്ലം നീണ്ടകരയിൽ മീന്‍പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. മീന്‍ പിടിക്കുന്നതിനിടെ വലയിൽ കുരുങ്ങിയാണ് മത്സ്യത്തൊഴിലാളിയായ കുഞ്ഞുമോൻ (60) മരിച്ചത്. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശിയാണ് കുഞ്ഞുമോൻ.
