70കാരനും പ്ലസ് വണ്‍വിദ്യാര്‍ത്ഥിയും പിടിയില്‍

കണ്ണൂര്‍: കണ്ണൂർ ആലക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. എഴുപത് വയസുകാരനും പ്രായപൂർത്തിയാവാത്ത പ്ലസ് വൺ വിദ്യാർത്ഥികളുമടക്കമാണ് അഞ്ച് പേര്‍ അറസ്റ്റിലായത്.