താലൂക്ക് ഓഫീസിലെ ഫയലുകൾ സ്വകാര്യ സ്ഥാപനത്തിൽ കണ്ടെത്തി അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: താലൂക്ക് ഓഫീസിലെ ഫയലുകൾ സ്വകാര്യ സ്ഥാപനത്തിൽ കണ്ടെത്തിയ സംഭവത്തില്‍ നടപടിക്ക് ഉത്തരവ്. തിരുവനന്തപുരം താലൂക്ക് ഓഫീസിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.
.