തിരുവനന്തപുരം: എം.ജി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. പൗഡിക്കോണം സ്വദേശി ഗോകുല്‍, നെട്ടയം സ്വദേശി നന്ദു, മലയിന്‍കീഴ് സ്വദേശി അഭിനന്ദ്, പോങ്ങുമ്മൂട് സ്വദേശി അജേഷ് എന്നിവരാണ് പിടിയിലായത്. ഇതില്‍ ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും നാലുപേര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
