എംഎല്‍മാര്‍ക്ക് വിമാനയാത്ര പ്രതിവര്‍ഷം 50000 രൂപയുടെ വിമാനയാത്ര ആനുകൂല്ല്യം

തിരുവനന്തപുരം:നിയമസഭ സമ്മേളനത്തിനായി എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടാനുള്ള ബില്ല് പാസാക്കുകയും ചെയ്തു.

പ്രതിവര്‍ഷം 50000 രൂപയുടെ വിമാനയാത്ര ആനുകൂല്ല്യം എംഎല്‍എ മാര്‍ക്ക് ലഭ്യമാകും.ബില്ലില്‍ ഭേദഗതി വരുത്തിയാണ് പുതിയ ആനുകൂല്യം. നിയമസഭ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ മാത്രമായിരുന്നു നേരത്തെ ആനുകൂല്ല്യം.