വേള്‍ഡ് കപ്പ് ഗെയിമുമായി ഫോണ്‍ ഫോര്‍

ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കിടിലന്‍ ഗെയിമുമായി ഫോണ്‍ ഫോര്‍. ഫോണ്‍ ഫോറിന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാദിവസവും വൈകിട്ട് അഞ്ചു മണിക്കാണ് കേരളത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ലൈവ് ഗെയിം ഫേസ്ബുക്ക് ലൈവായി സംഘടിപ്പിക്കുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ഉത്തരം കമന്‍റ് ചെയ്താല്‍ വിജയിയെ ഓട്ടോമാറ്റിക്ക് ആയി തെരെഞ്ഞെടുക്കും.

കിടിലന്‍ സമ്മാനങ്ങളാണ് ഓരോദിവസവും ഫോണ്‍ ഫോര്‍ ഒരുക്കിയിരിക്കുന്നത്.