റവന്യൂ വകുപ്പിന്‍റെ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തില്‍
തിരുവനന്തപുരം: വനം വകുപ്പിന്റെ ഫയലുകള് സ്വകാര്യ സ്ഥാനത്തില് നിന്ന് കണ്ടെത്തി. റവന്യൂ വകുപ്പിന്റെ ഫയലുകളാണ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയത്. റവന്യൂ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരത്തെ ടിആർ ടെക് എന്ന സ്ഥാപനത്തിൽ നിന്ന് ഫയലുകൾ കണ്ടെത്തിയത്.
