തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ രാഷ്ട്രീയേത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശം തള്ളിക്കളയേണ്ട ഒരു കാര്യമല്ലെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് സെന്‍കുമാര്‍ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കിയത്. രാഷ്ട്രീയപാര്‍ട്ടികളുടെ ശ്രദ്ധ രാ്ഷ്ട്രീയത്തില്‍ മാത്രമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.