ഷൊര്‍ണൂരിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. നാല് ദിവസം പഴക്കമുള്ള പഴക്കമുള്ള ഇറച്ചിയാണ് ഇവിടെ സൂക്ഷിച്ചിരുന്നവരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് നീക്കം. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹോട്ടലിന് സ്വര്‍ഗ്ഗീയമെന്ന് പേര്. പക്ഷേ വിളമ്പിയിരുന്നത് പഴകിയ ഭക്ഷണമെന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും ഭക്ഷണ സാധനങ്ങളുമാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് നീക്കം. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.