പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹം ഒപ്പം നില്‍ക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. കേരളത്തിലെ ദുരിതത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന

മഹാപ്രളയത്തില്‍ കണ്ണീര്‍ കടലിലായ കേരള ജനതയ്ക്കൊപ്പം നില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോളതലത്തില്‍ തന്നെ കേരളത്തിന് വലിയ സഹായകമാകുന്ന വാക്കുകളാണ് മാര്‍പാപ്പയില്‍ നിന്നുണ്ടായത്. വത്തിക്കാനില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് അദ്ദേഹം കേരളത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred