Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു

ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞിട്ടുണ്ട്. 

fuel price change in kerala
Author
Kochi, First Published Oct 28, 2018, 9:02 AM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് ഇന്ധനവിലയിലും കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് പെട്രോളിന് 41 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios