കോഴിക്കോട്: മുക്കത്തെ സമരം ആളിക്കത്തിക്കുന്നത് ബാഹ്യ ശക്തികളെന്ന് ഗെയ്ല്‍ അധികൃതര്‍. കോഴിക്കോട് ജില്ലയിലെ നിര്‍മ്മാണം ആറുമാസത്തിനകം പൂര്‍ത്തിയാക്കും. ഇതിനകം 78 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക നല്‍കിയെന്നും ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
