Asianet News MalayalamAsianet News Malayalam

ഗള്‍ഫാര്‍ മുഹമ്മദ് അലി ജയില്‍ മോചിതനായി

Galfar Muhammad Ali freed from jail
Author
Muscat, First Published Jun 7, 2016, 10:22 AM IST

മസ്കറ്റ്: ഒമാനില്‍ തടവിലായിരുന്ന മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദ് അലി മോചിതനായി. റംസാൻ മാസത്തോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് ജയിൽ മോചനം.

ശിക്ഷിക്കപ്പെട്ട് മൂന്ന് വര്‍ഷത്തിനുശേഷമാണ് മുഹമ്മദ് അലി ജയില്‍ മോചിതനാകുന്നത്. കേസിലെ രണ്ടാം പ്രതിയായിരുന്നു മുഹമ്മദ് അലി.

 

Follow Us:
Download App:
  • android
  • ios